പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച പുരോഗമിക്കുന്നു. അപ്പോസ്തലിക്…

ലഹരിമരുന്ന് കേസ് : ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി : സ്വീകരിക്കാന്‍ ഷാരൂഖ് ഖാന്‍

ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്.വ്യാഴാഴ്ചയാണ് ആഡംബര കപ്പല്‍…

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത : 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള…

ഇന്ന് തന്നെ ജയില്‍ മോചിതനാകും; താഹ ഫസലിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് കൊച്ചി എന്‍ഐഎ കോടതി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് കൊച്ചി എന്‍ഐഎ കോടതി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം…

വിദ്യാര്‍ത്ഥികളെ കാണാന്‍ വീഡിയോ ഓണ്‍ ചെയ്യാന്‍ പറഞ്ഞ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ വീഡിയോ ഓണ്‍ ചെയ്യാന്‍ പറഞ്ഞ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് കാസറഗോഡ്…

ബിനീഷ് കോടിയേരിക്ക് ജാമ്യം

ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം.അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കെയാണ് ബിനീഷ് കോടിയേരിക്ക്…

മുല്ലപ്പെരിയാര്‍ ഡാം തുറക്കല്‍ : ആളുകളെ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു

ഇടുക്കി മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നിലവില്‍ ആളുകള്‍…

ബിനീഷ് കോടിയേരിക്ക് ജാമ്യം

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ഉപാധികളോട് കർണ്ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു . അറസ്റ്റിലായി നാളെ ഒരുവര്‍ഷം…

വെറും ഒരുരൂപയ്ക്ക് പെട്രോള്‍ ലഭിക്കുന്ന ഈ രാജ്യത്തെ കുറിച്ച് അറിയുമോ

വില അനുദിനം ഉയര്‍ന്നതോടെ 100 രൂപയും കടന്നിരിക്കുന്ന ഇന്ത്യയില്‍ ചര്‍ച്ചാവിഷയം പെട്രോളാണ്. പല സംസ്ഥാനങ്ങിലും പല വില ആണെ ങ്കിലും ഈ…

ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായി എ.എ.റഹീം

ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്റെ ചുമതല എ.എ.റഹീമിന്. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെയുണ്ടാവും.നിലവിലെ ഡിവെഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ് രണ്ടാം പിണറായി സര്‍ക്കാരില്‍…