സാമ്പത്തിക ക്രമക്കേട് പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയ വിജിലൻസ് നടപടിയെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍. തനിക്കെതിരായ ഏതന്വഷേണത്തേയും…
Month: October 2021
തന്റെ ചിത്രത്തിനൊപ്പം പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ചിത്രം ചേർത്ത് പ്രചരിപ്പിച്ചതായി എം. സ്വരാജ്.
തന്റെ ചിത്രത്തിനൊപ്പം പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ചിത്രം ചേർത്ത് പ്രചരിപ്പിച്ചതായി എം. സ്വരാജ്. മമ്മൂട്ടിക്കൊപ്പമുള്ള സ്വരാജിന്റെ ചിത്രമാണ്…
നിഥിനയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല, കത്തി കൈയിൽ കരുതിയത് സ്വന്തം കൈ മുറിച്ച് നിഥിന ഭയപ്പെടുത്താൻ ; പ്രതി അഭിഷേക് പോലീസിന് മൊഴിനല്‍കി
നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് പ്രണയ ബന്ധത്തില്‍നിന്ന് പിന്‍മാറിയതിലുള്ള പകയാണെന്ന് പ്രതി അഭിഷേക് പോലീസിന് മൊഴിനല്‍കി. രണ്ടുവര്‍ഷമായുണ്ടായിരുന്ന പ്രണയത്തില്‍നിന്ന് നിഥിന പിന്‍മാറിയതാണ്…
കോവിഡ് വ്യാപനം കുറയുന്നു;ഇന്ന് 13,834 പേര്‍ക്ക് കോവിഡ്
കഴിഞ്ഞ ദിവസത്തില്‍നിന്ന് രണ്ടായിരത്തിലേറെ കേസിന്‍റെ കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…
സി.പി.നായര്‍ അന്തരിച്ചു
മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. സംസ്‌കാരം നാളെ.. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍…
കുട്ടികള്‍ക്കുള്ള ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങി
കുട്ടികള്‍ക്കുള്ള ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങി. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അടുത്ത…
സ്ത്രീ സമത്വം ലക്ഷ്യമിട്ട് പി. സതീദേവി; വനിതാ കമ്മിഷന്‍ അധ്യക്ഷയായി ഇന്ന് ചുമതലയേല്‍ക്കും
വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ഇന്ന് ചുമതലയേല്‍ക്കും. സ്ത്രീ വിരുദ്ധ സമീപനം എല്ലാ മേഖലയിലുമുണ്ട്. ഇത് മാറ്റാനുള്ള…
ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
രാജ്യത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടി. ഇതോടെ കണ്ണൂരില്‍ പെട്രോളിന് 102.28 പൈസയും ഡീസലിന് 95.31 പൈസയുമായി.…