സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തും.…
Month: October 2021
യു.പി പൊലീസ് പ്രിയങ്ക ഗാന്ധിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് യു.പി പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ, കേന്ദ്രമന്ത്രിയുടെ മകന്‍…
ലഹരി മരുന്ന് കേസ് ; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മുംബൈയില്‍ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇന്നലെ കോടതി ഒരു…
ഐ.ടി നിയമത്തിന് വിരുദ്ധമായ മൂന്ന് കോടി പോസ്റ്റുകൾക്കെതിരെ നടപടിയെടുത്ത് ഫേസ്ബുക്ക്
ഓഗസ്റ്റ് മാസത്തിൽ മാത്രം , ഐ.ടി നിയമത്തിന് വിരുദ്ധമായ മൂന്ന് കോടി പോസ്റ്റുകൾക്കെതിരെ നടപടിയെടുത്തെന്ന് ഫേസ്ബുക്ക്. 20.7 ലക്ഷം അക്കൗണ്ടുകൾ പൂട്ടിക്കെട്ടിയതായി…
എ ആർ നഗർ ബാങ്ക് കുംഭകോണത്തിൻ്റെ ആദ്യത്തെ രക്ത സാക്ഷിയാണ് വി കെ അബ്ദുൽ ഖാദർ മൗലവി ; കെ ടി ജലീൽ
മുസ്ലിം ലീഗിനെതിരെ ആരോപണവുമായി കെ.ടി ജലീൽ എംഎൽഎ. എ.ആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്ത സാക്ഷി മുസ്ലിം ലീഗ് സംസ്ഥാന…
ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് സുരേഷ് ഗോപി എം പി
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എം പി . ഇപ്പോൾ ചെയ്യുന്ന ജോലിയിൽ താൻ…
കേരളത്തില്‍ ഇന്നും ശക്തമായ മഴ
കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. ബുധനാഴ്ച വരെ മഴ തുടരുമെന്ന്് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ദ്ധിച്ചത്. കോഴിക്കോട് പെട്രോളിന് 102.…
നിഥിന കൊലപാതകം ; പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളജിൽ തെളിവെടുപ്പിനെത്തിച്ചു
നിതിന കൊലപാതക കേസിൽ പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളജിൽ തെളിവെടുപ്പിനെത്തിച്ചു. കോളജ് പരിസരത്ത് എത്തിച്ച് കൃത്യം നടത്തിയ…
ഹരിതയ്ക്ക് പൂട്ടിട്ട് ലീഗ് നേതൃത്വം
എം എഫ് എഫ് ഹരിതയ്ക്ക് പൂട്ടിട്ട് മുസ്ലിം ലീഗ് നേതൃത്വം.നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിത സംസ്ഥാന – ജില്ലാ കമ്മിറ്റികൾ…