232 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്ക്; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 15,786 പുതിയ കോവിഡ് കോവിഡ് കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 15,786 പുതിയ കോവിഡ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ 8,733 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍, ഇന്ത്യയിലെ കേസുകളുടെ എണ്ണം 1,75,745 ആണ്.

രാജ്യത്തെ മൊത്തം കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ് സജീവ കേസുകള്‍. 2020 മാര്‍ച്ച് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.