രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ ആലക്കോട് മണാട്ടിയിലെ ജിയോണ്‍ സുജിത്താണ് കുട്ടിയുടെ അമ്മയുടെ വടകരയിലെ വീടിനു സമീപമുള്ള കുളത്തില്‍ വീണ് മരിച്ചത്. ഇന്ത്യന്‍ ആര്‍മി സീനിയര്‍ വോളി താരം ചെമ്പനാനിക്കല്‍ സുജിത്തിന്റെയും ജിഷയുടെയും മകനാണ് ജിയോണ്‍.