ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

രാജ്യത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടി. ഇതോടെ കണ്ണൂരില്‍ പെട്രോളിന് 102.28 പൈസയും ഡീസലിന് 95.31 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു. കൊച്ചിയില്‍ പെട്രോളിന് 95.8, ഡീസലിന് 102.7 പൈസയുമായി. പ്രകൃതിവാതക വിലയില്‍ രാജ്യത്ത് 62 ശതമാനം വര്‍ധനയുണ്ടായി. സിഎന്‍ജി വിലയും കൂടും.