kannur news,kerala news
കണ്ണൂര് ധർമ്മശാല ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് പാർക്കിനുള്ളിൽ നിന്ന് 4 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലാണ് ഇവ പിടിച്ചെടുത്തത്.