ആർഎസ്പി നേതാവ് കെ അബ്ദുൽ ഖാദർ അന്തരിച്ചു

ആർഎസ്പി നേതാവ് കെ അബ്ദുൽ ഖാദർ (94) അന്തരിച്ചു. കണ്ണൂർ മുസ്ലിം എജുക്കേഷൻ അസോസിയേഷൻ പ്രസിഡന്റായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1974 ൽ നായനാരിനെതിരെയും 77 പിണറായി വിജയനെതിരെയും മത്സരിച്ചു. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് CDMEA ചെയർമാനായിരുന്നു.