കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് ഇനി കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി പി എമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്തിന് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി ചുമതല നല്‍കി സിപിഎം. നീണ്ട വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നത്.