ഐപിഎല്ലിൽ ഇന്ന് ഡൽഹിയും ഹൈദരാബദും നേർക്ക് നേർ

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്ഥാനത്ത് ഋഷഭ് പന്ത് തുടരും.…

അതിഥി തൊഴിലാളിക്ക് നേരെ ആക്രമം ; പ്രതികൾ പിടിയിൽ

തൊടുപുഴ മങ്ങാട്ടുകവലയിൽ അതിഥി തൊഴിലാളിയെ അക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ങ്ങാട്ടുകവലയിലെ ഹോട്ടൽ തൊഴിലാളിയായ അസം സ്വദേശി നൂർഷഹിനാണ് മർദനമേറ്റിരുന്നത്. സംഭവത്തിൽ…

വാക്സിനിൽ നിലപാട് മാറ്റി ബ്രിട്ടൻ ; കോവിഷീൽഡ്‌ എടുത്തവർക്കും ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം പിൻവലിച്ച് ബ്രിട്ടൻ

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം പിൻവലിച്ച് ബ്രിട്ടൻ . രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക്…

സെപ്റ്റംബർ 27ന് ഹർത്താൽ

കേരളത്തിൽ സെപ്റ്റംബർ 27 ന് ഹർത്താൽ. ഭാരത് ബന്ദ് ദിനമായ 27 ന് കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു.…

സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ

പഞ്ചാബിനെതിരെ അവിശ്വസനീയ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ…

പാലാ ബിഷപ്പിന്റെ വിവാദ പരാമർശം ;മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

പാലാ ബിഷപ്പിന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട് നടക്കും.…

അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ,…

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിർത്തലാക്കില്ല ;മന്ത്രി ജി ആർ അനിൽ

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്തെ സൗജനായ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കില്ലെന്ന് മന്ത്രി ജിആർ അനിൽ.മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന്…

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 75 വയസ്സാണ്.…

ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. ഈ മാസം സെപ്തംബറിലാണ് ളാഹ ഗോപാലന്…