അധികാരത്തിലെത്തിയാല്‍ ചേരിതിരിവും ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി.…
Day: September 20, 2021
കരുണാകരന്റെ ശൈലിയല്ല പിണറായി വിജയനെന്ന് മുരളീധരന്‍
കരുണാകരന്റെ ശൈലിയല്ല പിണറായി വിജയനെന്ന് കെ മുരളീധരന്‍. കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരായ യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍. തുഗ്ലക്കിന്റെ…
സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിച്ച് അമരീന്ദര്‍ സിംഗ്; മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു
പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു. പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായാണ് ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേല്‍ക്കുന്നത്. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത്…