പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി

 

കെ പി അനില്‍കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനെക്കുറിച്ച് ഇതുവരെയും ഒന്നും പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന പി എസ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നില്ല.