കെ ടി ജലീലിനെ തള്ളി മുഖ്യ മന്ത്രി

മുസ്ലീം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി…

കേരളം തുറന്നു ; രാത്രി കർഫ്യുവും ​ഞായറാഴ്ച ലോക്​ഡൗണും പിൻവലിച്ചു

സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ രാത്രി കർഫ്യുവും ​ഞായറാഴ്ച ലോക്​ഡൗണും പിൻവലിച്ചു. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബർ നാലു മുതൽ ടെക്നിക്കൽ,…

ഇന്ത്യന്‍ കപ്പല്‍ പിടിച്ചെടുത്ത് കടല്‍ക്കൊള്ളക്കാര്‍ ; കപ്പലില്‍ മലയാളികളടക്കം 17 പേര്‍

ഇന്ത്യന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തു.എം വി ടാമ്പന്‍ എന്ന കപ്പലാണ് പിടിച്ചെടുത്തത്. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കണ്ണൂര്‍ സ്വദേശിയായ ദീപക് ഉദയരാജും…

നിപ രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്; ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടാന്‍ തീരുമാനം

  നിപ ബാധിച്ച് മരിച്ച 12 കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരുടെയും കൂടി ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ…

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കിട്ടാനില്ല

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കിട്ടാനില്ല. ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പ്കാരുമാണ് പരാതി ഉന്നയിച്ചത്. ഇന്നലെ രാത്രി മുതലാണ് ഐസിയുവിലടക്കം വെള്ളം…

ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പൊതുയോഗം; 50 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവല്ലയില്‍ സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എഫ്ഐആറില്‍ ആരുടെയും പേര്…

പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ….

മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി.  ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. മലയാള സിനിമയുടെ…

മാധ്യമ പ്രവര്‍ത്തകയോട് അശ്ലീലച്ചുവയുള്ള മറുപടി; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്‌ഐര്‍ആര്‍

മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ അയച്ച എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്‌ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു…