പി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ്

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി ജയരാജന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയുണ്ടായതായി മെഡിക്കല്‍…

പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

സെപ്റ്റംബര്‍ 18,25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു.പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകളാണ് മാറ്റിവെച്ചത്.…

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…

ഈ വവ്വാലുകളില്‍ നിന്ന്നിപ പകരാം ഇവയെ തിരിച്ചറിയൂ

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് മലയാളികള്‍.നിപ വൈറസ്് വവ്വാലുകളിലൂടെയും പകരാമെന്നാണ് പഠനം. ഫ്ളൈയിങ് ഫോക്സ് എന്നറിയപ്പെടുന്നയിനം വവ്വാലുകളാണ് നിപ പരത്തുന്നത്.…

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു : കേരളത്തില്‍ കനത്ത മഴക്ക് സാധ്യത : കണ്ണൂരില്‍ യെല്ലോ അലേര്‍ട്ട്

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…

നിപ: സമ്പര്‍ക്ക പട്ടിക നീളും; ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമമെന്ന് ആരോഗ്യമന്ത്രി

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക നീളുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ള ഏഴ് പേരുടെ പരിശോധന…