ബാല ഭാസ്കറിന്റെ മരണം അപകട മരണം തന്നെ ; സി ബി ഐ

ബാലഭാസ്കറിന്റെ മരണം വാഹനാപകടം തന്നെയെന്ന് വീണ്ടും ആവർത്തിച്ച് സിബിഐ. മാതാപിതാക്കൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് മരണത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്…

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും വെ​ടി​വെപ്പ്

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും വെ​ടി​വെപ്പ്. ജ​രോ​ദ ക​ലാ​ൻ പ്രദേശത്ത് പൊ​ലീ​സി​ന് നേ​രെ ഗു​ണ്ട​ക​ൾ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിവെച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.…

ഡെപ്യൂട്ടി മേയർക്ക് നേരെ കയ്യേറ്റം ; ബി ജെ പി കൗൺസിലർക്കെതിരെ പരാതി

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കോർപറേഷൻ യോഗത്തിൽ വാക്കേറ്റമുണ്ടായത്. ബിജെപി കൗൺസിലർ ഗിരികുമാർ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് മേയർ ആരോപിച്ചിരുന്നു.…

കൊവിഡ് മരണം ; നഷ്ടപരിഹാരം നിശ്ചയിക്കാൻ പുതിയ മാർഗരേഖ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ പുതിയ മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം കൊവിഡ് മരണം…

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു

രാജ്യത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത് . രണ്ടാഴ്ചയ്ക്കിടെ…

15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം അടുത്ത മാസം

15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം അടുത്തമാസം നാല് മുതല്‍ ആരംഭിക്കും. 19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും…

മോണ്‍സണ്‍ മാവുങ്കലിന്റെ കൈയിൽ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും

മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ ബോക്‌സ്റ്റര്‍ കാറും. ഒരു വര്‍ഷമായി ചേര്‍ത്തല…

മേലേചൊവ്വയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍ മേലേചൊവ്വയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലയിലെ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതുക്കുടി ഉരുവച്ചാല്‍ സ്വദേശി അമല്‍…

മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാകാനിരിക്കെയാണ് മാവുങ്കലിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. അതിനിടെ മോന്‍സണ്‍ മാവുങ്കലിനെ…

സ്‌കൂള്‍ തുറക്കല്‍; മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായി

സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്നും അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുമായി…