കാബൂളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ മരണപെട്ടവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍…
Month: August 2021
കോവിഡ് കാലത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവ
ചില ഭക്ഷണങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുന്നതായും ഇത് വഴി കോവിഡ് വരാനുള്ള സാധ്യത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതായും ഗവേഷകര്‍.യുകെ…
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറീപ്പ്. ബംഗാൾ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം…
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍ ഉള്‍പ്പടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാല്‍ ആറു ജില്ലകളില്‍…
കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് പൂർണ്ണ പരാജയം; വി ഡി സതീശൻ
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നൂറ് ദിവസം പൂർത്തിയാക്കിയ സർക്കാർ ഇതുവരെ ശ്രദ്ധേയമായത്…
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കിനി വിലക്കുണ്ടാവില്ല…. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
ദില്ലി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന റെയില്‍, വിമാന,ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രം. രണ്ട്…
ക്വാറി ഉടമകൾക്ക് തിരിച്ചടി ;200 ദൂര പരിധി അംഗീകരിച്ച് സുപ്രിം കൊടുത്തി ഉത്തരവ്
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യത്തിന് തിരിച്ചടി. 200 മീറ്റർപരിധിയിൽ ക്വാറികൾ പാടില്ലെന്ന…
ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ സ്വര്‍ഗത്തില്‍ അവര്‍ ഒരുമിച്ചു; മകളെ തനിച്ചാക്കി ഭാര്യയ്ക്ക് പിന്നാലെ നൗഷാദും യാത്രയായി.
ഇന്ന് രാവിലെയാണ് പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ എംവി നൗഷാദ് അന്തരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുന്‍പായിരുന്നു…
മാസ്റ്റര്‍ പ്ലാനിനെ ചൊല്ലി ബഹളം; തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി
തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ ബഹളം.ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.മേയര്‍ എം. കെ…
കൊവിഡ് യാത്രാ മാർഗനിർദേശം പുതുക്കി കേന്ദ്ര സർക്കാർ
രാജ്യത്തെ കോവിഡ് യാത്ര മാർഗ്ഗ നിർദ്ദേശം പുതുക്കി. റെയിൽ വേ , വിമാനം , ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശം ആണ് പുതുക്കിയത്.…