കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതി റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ…
Month: August 2021
അതാണു സ്‌പോര്‍ട്‌സ്…
ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ ഹൈജമ്പ് അവസാന ഫൈനല്‍ മത്സരം…. ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാര്‍ഷിമും ഫിനിഷിംഗിനായുള്ള…
മുട്ടില്‍ മരം കൊള്ള, സി.പി.എം സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും പ്രതിചേര്‍ക്കണം
മുട്ടില്‍ മരംകൊള്ളക്കേസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മലപ്പുറം ജില്ലാ സെക്രട്ടറിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന…
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. പുതുക്കിയ വില 1623 രൂപയാണ്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ…
കോതമംഗലം കൊല : രഖിലിന് തോക്കുപയോഗിക്കുന്നതിൽ പരിശീലനം ലഭിച്ചെന്ന് സംശയം : ഉന്നം തെറ്റിയത് ഒരു ഉണ്ട മാത്രം
കൊച്ചി : കോതമംഗലത്ത് ഡെന്റൽ ഡോക്ടറായ മനസയെ വെടിവച്ചു കൊന്ന രഖിലിന് തോക്കുപയോഗിക്കുന്നതിൽ പരിശീലനം ലഭി ച്ചിരുന്നുവെന്ന സംശയവുമായി പോലീസ്. മൂന്നു…
അടി ഒഴിയാതെ ഐ.എന്‍.എൽ : മെമ്പർഷിപ്പ് ക്യാമ്പയിനിൽ നിന്ന് വഹാബ് പക്ഷത്തെ ഒഴിവാക്കി കാസിം ഇരിക്കൂർ
കണ്ണൂർ : ഐ.എന്‍.എൽ മെമ്പർഷിപ്പ് ക്യാമ്പയിനിൽ നിന്ന് വഹാബ് പക്ഷത്തെ ഒഴിവാക്കി കാസിം ഇരിക്കൂർ. മെമ്പർഷിപ്പ് പ്രവർത്തനത്തിന് വഹാബ് പക്ഷത്തിലെ ആരെയും…
സൺ ഷെയ്ഡിലേക്ക് വീണ് വയോധികൻ മരിച്ചു
തലശ്ശേരിയിൽ വീടിന്റെ ടെറസിൽ നിന്നും സൺ ഷെയ്ഡിലേക്ക് വീണ് വയോധികൻ മരിച്ചു. തലശ്ശേരി കോടിയേരി പപ്പന്റെ പീടിക സുനാമി ക്വാട്ടർസിൽ താമസക്കാരനായ…
മാനസയുടെയും രഖിലിന്റെയും മൃതദേഹം സംസ്‌കരിച്ചു
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചത്. എകെജി ഹോസ്പിറ്റലില്‍ സൂക്ഷിച്ച മാനസയുടെ മൃതദേഹം രാവിലെ…