നിലപാടിലുറച്ച് ഉമ്മൻ ചാണ്ടി

ഡി സി സി പുനഃസംഘടനായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടന്നിട്ടില്ലെന്ന നിലപാടിലുറച്ച ഉമ്മൻ ചാണ്ടി . കെ സുധാകരന്റെ പ്രസ്താവനയിൽ ഉമ്മൻചാണ്ടിക്ക് വിയോജിപ്പുണ്ട് . രണ്ട് പ്രാവശ്യം ചർച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണ്. ഒരു തവണ മാത്രമാണ് ചർച്ച നടത്തിയത്. അന്ന് വി ഡി സതീശനും ഒപ്പമുണ്ടായിരുന്നുരണ്ട് പ്രാവശ്യം ചർച്ച നടന്നിരുന്നെങ്കിൽ തർക്കമുണ്ടാകില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.