മുഖ്യ മന്ത്രിയുടെ പ്രസംഗം കേൾക്കാൻ വേദിയിലും സദസ്സിലും ആരും ഇല്ല

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ചടങ്ങ് വിവാദത്തിൽ. ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം കേൾക്കാൻ…

എംഎസ്എഫ് നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് എം കെ മുനീര്‍

ഹരിതയിലെ പ്രശ്‌നത്തില്‍ എംഎസ്എഫ് നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് എം കെ മുനീര്‍. ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചിട്ടില്ല. എംഎസ്എഫ് നേതാക്കള്‍ ഉപയോഗിച്ച ഭാഷ…

‘ഹരിത’ വിഷയത്തില്‍ വിശദീകരണവുമായി ഫാത്തിമ തഹ് ലിയ

‘ഹരിത’ വിഷയത്തില്‍ വിശദീകരണവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍. വനിതാകമ്മീഷന് പരാതി നല്‍കിയത് പാര്‍ട്ടി…

ശശി തരൂര്‍ കുറ്റവിമുക്തന്‍…

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍… തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി ഉത്തരവിട്ടു.…

പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയവർക്കെതിരെ വെടിയുതിർത്ത് താലിബാൻ

അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ.താലിബാൻ പതാക ബഹിഷ്കരിച്ച് അഫ്ഗാൻ പതാകയുമേന്തി പ്രതിഷേധിച്ച ആളുകൾക്ക് നേരെയ താലിബാനികൾ വെടിയുതിർക്കുകയായിരുന്നു.…

ഇത് മനുഷ്യനെന്ന നിലയ്ക്കും കളിക്കാരനെന്ന നിലയ്ക്കും എന്നോടുള്ള അപമര്യാദ- മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുമാണ്.ലയണല്‍ മെസ്സി ബാഴ്സലോണ വിട്ട്…

‘ഹരിത’യോട്’ പാർട്ടി നീതി കാണിച്ചില്ല ; ഫാത്തിമ തെഹ്‌ലിയ

‘ഹരിത’യോട് പാർട്ടി നീതി കാണിച്ചിട്ടില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളിൽ വേദനയും പ്രതിഷേധവുമുണ്ട്.…

ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിയെ കുറ്റവിമുക്തനാക്കി . ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് വിചാരണാ കോടതി…

പൊലീസ് മനപ്പൂര്‍വ്വം വേട്ടയാടുന്നു;  ബുള്‍ ജെറ്റ് സഹോദരങ്ങള്‍

  പൊലീസ് മനപ്പൂര്‍വ്വം കുടുക്കാന്‍ ശ്രമിച്ചെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍. യൂട്യൂബ് ചാനല്‍ വഴിയാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍…

വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം

കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതായി യുഎസ്. സംഭവം അന്വേഷിക്കുമെന്ന് യുഎസ് എയര്‍ഫോഴ്‌സ് വ്യക്തമാക്കി. യുഎസ്…