പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1970…
Day: August 2, 2021
ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണം
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഹോട്ടല്‍ റെസ്റ്റൊറന്റ് അസോസിയേഷന്‍ നിവേദനം നല്‍കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ മേഖലയില്‍…
കൊട്ടിയൂര്‍ പീഡന കേസ് പ്രതിക്ക് ജാമ്യമില്ല
കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതി റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ…
അതാണു സ്‌പോര്‍ട്‌സ്…
ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ ഹൈജമ്പ് അവസാന ഫൈനല്‍ മത്സരം…. ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാര്‍ഷിമും ഫിനിഷിംഗിനായുള്ള…
മുട്ടില്‍ മരം കൊള്ള, സി.പി.എം സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും പ്രതിചേര്‍ക്കണം
മുട്ടില്‍ മരംകൊള്ളക്കേസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മലപ്പുറം ജില്ലാ സെക്രട്ടറിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന…
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. പുതുക്കിയ വില 1623 രൂപയാണ്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ…