പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശയുമായി മില്‍മ.ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ പാല്‍ വില വര്‍ധിപ്പിക്കുകയാണ് ഏക പോംവഴിയെന്നാണ് മില്‍മയുടെ അവകാശ…
Month: July 2021
പെട്രോൾ വില വർദ്ധനവിനെ ട്രോളി സണ്ണിലിയോണും
മുംബൈ : പെട്രോൾ വില വർദ്ധനവിനെതിരെ ട്രോളുകൾ പലതും സജീവമാണ് ഇതിനിടയിൽ നടി സണ്ണി ലിയോണിന്റെ ഒരു ട്രോളും വൈറലാവുകയാണ്. ഫേസ്ബുക്കിലൂടെ…
ചക്കരക്കൽ ചെമ്പിലോട് പേപ്പട്ടിയുടെ പരാക്രമം ; 7 പേർക്ക് പരിക്ക്
ചക്കരക്കൽ ചെമ്പിലോട് ഒന്നാം വാർഡിലാണ് പേപ്പട്ടി യുടെ പരാക്രമം.വ്യാഴാഴ്ച്ച രാവിലെ പത്തു മണിയോടെ പേയിളകിയെന്ന് സംശയിക്കുന്ന നായ ഏഴു പേരെ കടിച്ചു…
സ്വകാര്യ ആശുപത്രിയിൽ മുറി നിരക്ക് പുതുക്കി നിശ്ചയിച്ച സർക്കാർ ; അംഗീകരിച്ച് ഹൈക്കോടതി
കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ്…
കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…
കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍…
മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ്
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്‍കും. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകള്‍ ഒരുമിച്ച് ചേര്‍ത്തായിരിക്കും…
കെ എം ഷാജിയെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യുന്നു
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ചോദ്യം ചെയ്യല്‍.…
നെയ്മറിന് തകർപ്പൻ മറുപടിയുമായി മെസ്സി
കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന ഫൈനലിൽ എത്തിയതിനുപിന്നാലെ ബ്രസീൽ താരം നെയ്മറിന് മറുപടിയുമായി ലയണൽ മെസ്സി. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നും…
ഫസൽ വധക്കേസിൽ തുടരന്വേഷണം
തലശ്ശേരിയിലെ ഫസലിന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് ഹൈ ക്കോടതിയെ സമീപിച്ചത്.…
കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന
സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന…