കണ്ണൂർ : തന്‍റെ വീട്ടില്‍ നിന്ന് കസ്റ്റംസ് കണ്ടെടുത്ത നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ല, ചെഗുവേരത്തൊപ്പിയിലേതാണെന്ന് ടി പി വധക്കേസ് പ്രതി മുഹമ്മദ്…
Month: July 2021
സംസ്ഥാനത്ത് കടകൾ എല്ലാ ദിവസവും തുറന്ന് പ്രവൃത്തിക്കാൻ അനുമതി നൽകിയെക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കടകൾ എല്ലാ ദിവസവും തുറന്ന് പ്രവൃത്തിക്കാൻ അനുമതി നൽകിയെക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന…
സി പി ഐ ക്ക് മറുപടിയുമായി പി ജയരാജൻ
പാർട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾ അണിനിരക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ.…
കണ്ണൂരിൽ അഗതി മന്ദിരത്തിൽ ഭക്ഷ്യ വിഷ ബാധ : ഒരാൾ മരിച്ചു
കണ്ണൂർ : കണ്ണൂരിൽ അഗതി മന്ദിരത്തിൽ ഭക്ഷ്യ വിഷ ബാധ. ഒരാൾ മരിച്ചു. പീതാബരൻ (65) ആണ് മരിച്ചത്. നാല് പേർ…
സംസ്ഥാനം കടന്നു പോകുന്നത് ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ ; വീണ ജോർജ്ജ്
സംസ്ഥാനം ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആവശ്യത്തിന് അനുസരിച്ച് വാക്സിൻ കിട്ടുന്നില്ല. മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ്…
‘മകള്‍ വൃക്കരോഗി സഹായിക്കണം’; അഭ്യര്‍ഥനയുമായി സാറാസിലെ അമ്മായി
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘സാറാസ്’ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ അമ്മായിയുടെ…
സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ
സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ…
ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരെയുള്ള കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം…
സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി. പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് ഹർജി നൽകിയത്. ഹർജി ചീഫ് ജസ്റ്റിസ്…
അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ : ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചു
അഭയക്കേസിലെ പ്രതികള്‍ക്ക് നിയമവിരുദ്ധപരോള്‍ അനുവദിച്ചനെതിരെ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചു. പരോള്‍ അനുവദിച്ചത് സുപ്രിംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്ന…