കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം…
Day: July 19, 2021
മിഠായിത്തെരുവില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ പോലീസിന്റെ ശ്രമം; പ്രധിഷേവുമായി കച്ചവടക്കാർ
കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന്റെ ശ്രമം. വഴിയോര കച്ചവടം നിരോധിച്ച് കമ്മീഷണർഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് ഴ്നാഗിച്ച കച്ചവടം ചെയ്യാനെത്തിയ കച്ചവടക്കാർത്തെറിയായിരുന്നു…
പെഗാസസ് ഫോണ്‍ ചോര്‍ത്തൽ ;സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം
പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വെളിപ്പെടുത്തൽ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ബഹളത്തിൽ ലോക്സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയും പ്രതിപക്ഷ…
ഒരു സെൽഫിക്ക് നൂറു രൂപ
തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കണമെങ്കിൽ പണം നൽകണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍.പാർട്ടി സംഘടനാതലത്തിൽ നിന്ന് നോക്കിയാൽ എനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 100…
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ജൂലൈ 21ന്
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ജൂലൈ 21 ബുധനാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. കലണ്ടർ പ്രകാരം നാളെയായിരുന്നു അവധി. നാളെ പ്രവൃത്തിദിനമായിരിക്കുമെന്നും സര്‍ക്കാര്‍…
കണ്ണൂർ മാക്കൂട്ടത്ത് ബസ് അപകടം; ഡ്രൈവർ മരിച്ചു
കണ്ണൂർ മാക്കൂട്ടം ചുരം പാതയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. അപകടം. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ളൂരിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന…