
മുംബൈ : പെട്രോൾ വില വർദ്ധനവിനെതിരെ ട്രോളുകൾ പലതും സജീവമാണ് ഇതിനിടയിൽ നടി സണ്ണി ലിയോണിന്റെ ഒരു ട്രോളും വൈറലാവുകയാണ്. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ട്രോൾ. സെക്കിളിനൊപ്പമുള്ള തന്റെ ചിത്രത്തിലൂടെയായിരുന്നു ട്രോൾ . ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സെക്കിളിനൊപ്പമുള്ള ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്.