എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചുു. 81 വയസായിരുന്നു.ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്ന നടന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം.ചെങ്കൊടി പുതപ്പിച്ച് അയ്യങ്കാളി ഹാളിലെ പ്രത്യേകം സജ്ജമാക്കിയ ഇടത്താണ്് ഗൗരിയമ്മക്ക് തലസ്ഥാന നഗരി അര്‍ഹമായ യാത്രയയപ്പ്…

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി

കേരള സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തി. 3,50,000 ഡോസ് കോവിഡ് വാക്സിനാണ് ഇന്ന് കൊച്ചി…

ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍

ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബില്‍ നിന്ന് ലാപ് ടോപ്പുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. മോഷ്ടിച്ച ലാപ്…

കൊവിഡ് രോഗികള്‍ക്ക് ശ്വാസമെടുക്കാന്‍ അറിയില്ല.. ആരോഗ്യ പ്രവര്‍ത്തകരെ പരിഹസിച്ച് ബാബാ രാംദേവ്

കൊവിഡ് രോഗ ബാധിതര്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകേണ്ട..തന്റെ ഉപദേശം സ്വീകരിച്ചോളൂ..ആരോഗ്യ പ്രവര്‍ത്തകരെ പരിഹസിച്ച് ബാബാ രാംദേവിന്റെ വിഡിയോ സന്ദേശം. കൊവിഡ് രോഗികള്‍ക്ക്…

ആംബുലന്‍സ് ലഭിച്ചില്ലെങ്കില്‍ ഉപയോഗിക്കാന്‍ പകരം വാഹനസംവിധാനം കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

നിര്‍ണായകഘട്ടത്തില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്ന് ആംബുലന്‍സ് ലഭിച്ചില്ലെങ്കില്‍ ഉപയോഗിക്കാന്‍…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,01,522 പേർ പുതിയ രോഗികൾ എന്നാണ് സംസ്ഥാനങ്ങൾ…

ലോക്ക്ഡൗൺ; പോലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്ന് മുതൽ

സംസ്ഥാനത്ത് ലോക്ക്ഡൗൺ സമയത്തുള്ള യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്ന് മുതൽ. ഗതാഗത നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ 2500 പോലീസിനെ…

സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാടും

കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കടുത്ത നടപടികളുമായി എത്തിയിരിക്കുകായാണ് തമിഴ്നാട് സര്‍ക്കാര്‍. മേയ് 10 മുതല്‍ 24 വരെ14 ദിവസത്തേക്കാണ് നിയന്ത്രണം.…

സ്വകാര്യ ലാബുകൾക്ക് തിരിച്ചടി; സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല

കോവിഡ് കണ്ടെത്താനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക്…