kannur news,kerala news
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍. മെയ് എട്ട് മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനം.