സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970,…
Month: May 2021
സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177,…
മലയോര മേഖലയിലെ ദുരന്ത സാധ്യത പ്രദേശങ്ങൾ ഇരിട്ടി അഗ്നി രക്ഷാ സേനാ പ്രവർത്തകർ സന്ദർശിച്ചു
കാലവർഷവും തുടർന്നുണ്ടാകുന്ന പ്രളയക്കെടുതികൾക്കും മുന്നോടിയായി മലയോര മേഖലയിലെ ദുരന്ത സാധ്യത പ്രദേശങ്ങൾ ഇരിട്ടി അഗ്നി രക്ഷാ സേനാ പ്രവർത്തകർ സന്ദർശിച്ച് വിലയിരുത്തി.…
സ്വർണവിലയിൽ നേരിയ വർധന; പവന് വില 80 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില. മെയ്…
വളപട്ടണം പാലത്തിന് ഇനി പുതിയ കൈവരികള്‍
വളപട്ടണം പാലത്തിന്റെ തകർന്ന കൈവരികൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കൈവരികൾ തകർന്ന കാര്യം കെ വി സുമേഷ് എം എൽ എ…
ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു…
മൊബൈല്‍ ആര്‍ ടി പി സി ആര്‍ പരിശോധന
ജില്ലയില്‍ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട്…
ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി
കണ്ണൂർ ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി വികെ നിധീഷ് ആണ്…
സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ സമയം കുറയ്ക്കാന്‍ സാധ്യത
സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ സമയം കുറയ്ക്കാന്‍ സാധ്യത. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.…
ലക്ഷദീപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ലക്ഷദ്വീപിന്റെ പൈതൃകം തകര്‍ക്കാനും ജനങ്ങള്‍ക്കുമേല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്കുമേല്‍ പുതിയ…