സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149,…
Day: April 17, 2021
തെരഞ്ഞെടുപ്പിന് പിരിവ് നൽകിയില്ല : വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്‌ഐ കൊടിനാട്ടിയെന്ന് പരാതി
കാസർകോട് : കാസർകോട് കാഞ്ഞങ്ങാട് തെരഞ്ഞെടുപ്പിന് പിരിവ് നല്‍കാന്‍ വൈകിയെന്ന പേരില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്‌ഐ കൊടിനാട്ടിയെന്ന് പരാതി.…
തുടര്‍ച്ചയായ മൂന്നാം ദിനവും രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു
തുടര്‍ച്ചയായ മൂന്നാം ദിനവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. രാജ്യത്ത് 2,34,692 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ്…
മട്ടന്നൂര്‍ നഗരസഭയില്‍ നാളെ മുതല്‍ നിയന്ത്രണം
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മട്ടന്നൂര്‍ നഗരസഭയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ച മുതല്‍ രാത്രി 8 വരെ മാത്രം…