സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744,…
Day: April 15, 2021
എല്ലാത്തിനും കാരണം നാവുപിഴ ‘ഒട്ടകം’ എന്ന ഇരട്ടപ്പേര് വീണ സംഭവം വ്യക്തമാക്കി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍
സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസത്തിന് ഇരയായ സംസ്ഥാനത്തെ ബി ജെ പി നേതാക്കളില്‍ ഒരാളാണ് ബി ഗോപാലകൃഷ്ണന്‍. നിരവധി ട്രോളുകളാണ് ഇദ്ദേഹത്തിന്റെ…
ടൊവിനോ തോമസിന് കൊവിഡ്
നടന്‍ ടൊവിനോ തോമസിന് കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ…
കതിരൂരിൽ ബോംബ് നിർമിക്കുന്നതിടെ കൈ പത്തികൾ തകർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ കതിരൂരിൽ ബോംബ് നിർമിക്കുന്നതിടെ കൈ പത്തികൾ തകർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഭവ സ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി…
ഐഎസ്ആർഒ ചാരക്കേസ്; സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് നമ്പി നാരായണൻ
ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐക്ക് വിട്ട സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കുറ്റക്കാരെ സിബിഐ കണ്ടുപിടിക്കണമെന്ന് നമ്പി നാരായണൻ.…
കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അഴിക്കോട് മണ്ഡലം യു ഡി എഫ് സ്തനാർത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം…