തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിനു മുന്നേ റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കമിട്ട് കോൺഗ്രസ്. അസമിൽ 22 കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്.

സഖ്യകക്ഷികളില്‍ ഉള്‍പ്പെടയുള്ള സ്ഥാനാര്‍ത്ഥികളെ ജയ്പൂരിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്.
ജയിച്ചു കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകാതിരികനുള്ള മുന്‍കരുതലായാണ് കോണ്‍ഗ്രസിന്റെ റിസോര്‍ട്ട് രാഷ്ട്രീയം.