അദാനി കണ്ണൂരിലെത്തിയെന്നും, കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനാണെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ചാർട്ടേർഡ് വിമാനത്തിൽ കണ്ണൂരിലെത്തിയ…
Day: April 3, 2021
ഇരട്ടവോട്ട് തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെരെഞ്ഞെടുപ്പിൽ ഇരട്ടവോട്ട് തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലേറെ വോട്ട് ചെയ്താൽ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കമ്മീഷന്‍.…
രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിൽ
രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിൽ പര്യടനം നടത്തും.ജില്ലയിലെ മൂന്ന് പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഉച്ചയ്ക്ക് ഇരിട്ടിയിൽ എത്തുന്ന അദ്ദേഹം തുടർന്ന്…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള വൈദ്യുതി കരാര്‍…
കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കൾക്ക് ക്രൂര മർദനം
കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കൾക്ക് ക്രൂര മർദനം. കർണാടകയിലെ ബെൽത്തങ്ങാടിയിലെ മേലാന്തബെട്ടുവിലാണ് സംഭവം. അബ്ദുൽ റഹീം, മുഹമ്മദ് മുസ്തഫ…
രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്
രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് നിയന്ത്രണം. മഹാരാഷ്ട്രയും കര്‍ണാടകയും ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യവ്യാപക…