സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം,…
Month: April 2021
കൊട്ടിയൂർ പഞ്ചായത്ത് നാളെ മുതൽ അടച്ചിടും
കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ ടൗണുകളും നാളെ മുതൽ 5 ദിവസത്തേക്ക് അടച്ചിടാൻ സേഫ്റ്റി കമ്മിറ്റി തീരുമാനം. ഇന്ന് ഓൺലൈനായി ചേർന്ന സേഫ്റ്റി…
സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം…
ചാലോട് നാല് റോഡ് ജംഗ്ഷനില്‍ വീണ്ടും അപകടം
മട്ടന്നൂര്‍ ചാലോട് നാല് റോഡ് ജംഗ്ഷനില്‍ വീണ്ടും അപകടം. ലോറിയും കാറുകളും കൂട്ടിയിടിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് വന്ന നാഷണല്‍ പെര്‍മിറ്റ്…
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം
സംസ്ഥാനത്തെ ഗുരുതര സാഹചര്യം ചർച്ച ചെയ്യാൻ രാവിലെ 11.30ന് ആരംഭിച്ച സർവകക്ഷി യോഗത്തിലാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന നിർണ്ണായക തീരുമാനം…
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോവിഡ് കണക്കുകള്‍…ഇന്ന് 28,469 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം…
രണ്ടു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്ക്’; ബാങ്ക് ജീവനക്കാരനെ അദ്ഭുതപ്പെടുത്തിയ ബിഡി തെറുപ്പ് തൊഴിലാളി
പണമില്ലാത്തതിനാല്‍ വാക്‌സിന്‍ ലഭ്യമാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മലയാളികള്‍ വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാന്‍ തീരുമാനിക്കുന്നത്.…
ഒരു ദിവസം നിങ്ങളെ അധികാരത്തില്‍നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും.. ബിജെപിക്കെതിരെ നടന്‍ സിദ്ധാര്‍ഥ്
നിങ്ങളെ പുറത്താക്കുമ്പോള്‍ രാജ്യം ശരിക്കും ‘വാക്‌സിനേറ്റ്’ ആവുമെന്ന് കേന്ദ്രത്തിനെതിരെ നടന്‍ സിദ്ധാര്‍ഥ്.. ഒരു ദിവസം നിങ്ങളെ അധികാരത്തില്‍നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം…
ഇന്ത്യയുടെ 48 ആമത് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേറ്റു
എന്‍ വി രമണ ഇന്ത്യയുടെ 48 ആമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്…
കൈലാസ രാജ്യത്ത് ഇന്ത്യക്കാര്‍ക്ക് വിലക്കേർപ്പെടുത്തി നിത്യാനന്ദ
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തി കൈലാസ രാജ്യം. ഇന്ത്യക്കാര്‍ക്ക് തന്റെ രാജ്യത്ത് വിലക്കേർപ്പെടുത്തിയെന്ന് പ്രഖ്യാപിക്കുകയാണ് ആള്‍ദൈവം നിത്യാനന്ദ. കോവിഡ് വ്യാപനം…