സ്ഥാനാർഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.…
Month: March 2021
രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് രാജ്യത്ത് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു
രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് രാജ്യത്ത് തുടക്കമാക്കമായി. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ കൊവിഡ്…
അഞ്ചുനാള്‍ ഇനി പാലക്കാട് സിനിമാക്കാലം
കേരള ചലച്ചിത്രമഹോത്സവം ആദ്യമായി പാലക്കാട്ടെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാസ്വാദകര്‍. മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെ അഞ്ച് തിയേറ്ററുകളിലായാണ് മേള. പ്രിയ, പ്രിയദര്‍ശിനി, പ്രിയതമ, സത്യ…
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബജറ്റ് ചിത്രം; മരക്കാറിന്റെ റിലീസിങ്ങ് തിയതിയുമായി മോഹന്‍ലാല്‍
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിങ്ങ് തിയതി എത്തി. മെയ് 13 നാണ് ചിത്രം തിയേറ്ററുകളില്‍…
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് മുതൽ
സംസ്ഥാനത്ത് എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. സ്‌കൂളുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പരീക്ഷ. രാവിലെ 9.40 നാണ് പരീക്ഷ…