പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായുള്ള ട്വീറ്റില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എം.പി. ശശീ തരൂര്‍. ബംഗ്ലദേശ് സന്ദര്‍ശനവേളയില്‍ ബംഗ്ലദേശ് വിമോചനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ…
Day: March 27, 2021
ആരോപണങ്ങള്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിനാല്‍; ഇരട്ടവോട്ട് വിവാദം തള്ളി ഷമാ മുഹമ്മദ്
ഇരട്ട വോട്ടുണ്ടെന്ന സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ ആരോപണത്തെ തള്ളി എഐസിസി വക്താവ് ഷമാ മുഹമ്മദ്. 2016 ഏപ്രിലില്‍…
‘യുഡിഎഫ് അന്നം മുടക്കികള്‍’, കഞ്ഞിവെച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ
സംസ്ഥാനത്തെ പ്രതിപക്ഷം പാവപ്പെട്ടവരുടെ അന്നം മുടക്കുകയാണ് എന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം. തിരഞ്ഞെടുപ്പിനെ മറയാക്കി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന്…
സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198,…
കിറ്റ് ആരുടേയും ഔദാര്യമല്ലാ; ധർമജൻ ബോൾഗാട്ടി
കിറ്റ് ആരുടേയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി. സംസ്ഥാന സർക്കാർ കിറ്റിൻ്റെ പേര് പറഞ്ഞ് അഴിമതിയെ…
ചരിത്രം പിറന്നു; ഐ ലീഗില്‍ മുത്തമിട്ട് ഗോകുലം കേരള
ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കേരള ടീം ഐ ലീഗില്‍ മുത്തമിട്ടു. കോഴിക്കോടിന്റെ മണ്ണില്‍ പിറവികൊണ്ട ഗോകുലം കേരള…
എ ഐ സി സി വക്താവ് ഷമാ മുഹമ്മദിനും ഇരട്ട വോട്ട് : ആരോപണവുമായി എം. വി ജയരാജൻ
കണ്ണൂർ : എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂർ നിയമസഭാ…
നാടന്‍ തോക്കും മാന്‍ കൊമ്പുമായി യുവാവ് പിടിയില്‍
കൂത്തുപറമ്പ് : ചെറുവാഞ്ചേരി പുളിയൻ പീടികയിൽനിന്നും തോക്കും കേഴ മാനിന്റെ കൊമ്പുമായി യുവാവ് പിടിയിൽ. കണ്ണവം റെയ്ഞ്ച് ഫോറസ്റ്റിന് ലഭിച്ച രഹസ്യ…
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 70 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണവുമായി മാനന്തവാടി പനമ്പള്ളി സ്വാദേശി ഷൗക്കത്തലി ,മലപ്പുറം സ്വദേശി മുഹമ്മദ്…
സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ്
ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ്. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വീട്ടിലെ മറ്റെല്ലാവർക്കും കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചിൻ പറഞ്ഞു . ചെറിയ…