കേരളത്തില്‍ ബിജെപി മികച്ച വിജയം നേടും; അമിത് ഷാ

കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്‍ഡിഎഫ് യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു.…

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. 140 മണ്ഡലങ്ങളിലും പരിശോധന നടത്താൻ ജില്ലാ കളക്ടർമാർക്ക്…

എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്ലാത്തത് കോണ്‍ഗ്രസ്സ്- ബിജെപി തമ്മിലുള്ളധാരണയുടെ തെളിവ് :പിണറായി വിജയന്‍

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ധാരണയുടെ തെളിവാണ് എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തതെന്ന് പിണറായി വിജയന്‍. ഒരിടത്ത് കൊടുത്ത്…

കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

  കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഒഴികെ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.…

കേരളത്തിലെ വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമെന്ന് ചെന്നിത്തല

  കേരളത്തിലെ വോട്ടർ പട്ടിക ക്രമക്കേടുകളും കള്ളവോട്ടും നിറഞ്ഞ അബദ്ധ പഞ്ചാംഗമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ടത്തിയ കള്ള…

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നുപേര്‍ കൂടി പിടിയിൽ

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നുപേര്‍ കൂടി പിടിയിൽ . കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ…

ഐ ഫോൺ വിവാദം ; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാം തവണയും കസ്റ്റംസ് നോട്ടീസ്

ഐ ഫോണ്‍ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരെ വീണ്ടും കസ്റ്റംസ് നോട്ടീസ് . മൂന്നാം തവണയാണ് വിനോദിക്ക് കസ്റ്റംസ്…

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ…