ഉമ്മന്‍ചാണ്ടി ഇന്ന് കണ്ണൂരിൽ

നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തെ ചൊല്ലിയുള്ള  കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെത്തും. വൈകിട്ട് എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച…