കേരളത്തിൽ ഇന്ന് 2791 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂർ…
Day: March 6, 2021
അനാവശ്യ വിവാദങ്ങളുടെ ഗുണം പാർട്ടി ശത്രുക്കൾക്ക്; എന്ത് ചുമതല വഹിക്കണമെന്ന് പാർട്ടി തീരുമാനിക്കും: പി ജയരാജൻ
ഒരു പാർട്ടി പ്രവത്തകനെന്ന നിലയിൽ ഏത് ചുമതല നൽകണമെന്നത് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ആ തീരുമാനത്തെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും…
താരങ്ങളെ ഇറക്കി സീറ്റ് പിടിക്കാൻ ബിജെപി; കൃഷ്ണകുമാര്‍, വിവേക് ഗോപന്‍ അടക്കമുള്ളവര്‍ സാധ്യതാ പട്ടികയിൽ
നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികക്ക് ഇന്ന് അന്തിമ രൂപമാകും. സിനിമാ താരങ്ങളായ കൃഷ്ണകുമാര്‍, വിവേക് ഗോപന്‍, ജേക്കബ് തോമസ്,…
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഒൻപതുലക്ഷം രൂപ വിലവരുന്ന 190 ഗ്രാം സ്വർണ്ണം…
ഹൈക്കമാന്റ് നിർദ്ദേശം തള്ളി കെപിസിസി; തുടർച്ചയായി മത്സരിച്ചവർക്കും സീറ്റ്
നാലുവർഷം തുടർച്ചയായി ജയിച്ചവർക്ക് അവസരം നൽകേണ്ടെന്ന ഹൈക്കമാന്റ് നിർദ്ദേശം തള്ളി കെപിസിസി. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിർപ്പ് കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.…
ധർമ്മടത്ത് പിണറായി; കണ്ണൂരിൽ എൽഡിഫ് സാധ്യതാ പട്ടിക ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്കായി സിപിഎമ്മിന്റെ ജില്ലാ തല യോഗങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ വിജയ സാധ്യതയുള്ള സീറ്റുകളിൽ പുതിയ…
പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ രാജി
നിയമസഭാ തിരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ രാജി. സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ്…
കര്‍ഷക സമരം 100 ദിവസം പിന്നിട്ടു
കാര്‍ഷിക ദ്രോഹ നയങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ചെയ്യുന്ന സമരം 100 ദിവസം പിന്നിട്ടു. 100 ദിവസം തികഞ്ഞ പശ്ചാത്തലത്തില്‍ കര്‍ഷക…
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് കസ്റ്റംസിന്റെ നോട്ടീസ്
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്. വിനോദിനിക്ക് സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍…
ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്
ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്.മുന്‍ യുഎഇ കോണ്‍സില്‍ അറ്റാഷെ റാഷിദ് ഗാഫിസ്, കോണ്‍സുല്‍ ജനറല്‍ ജമാന്‍…