മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയ മുരളീധരന്‍ മുസ്ലീംലീഗ്…

മുസ്ലീം ലീഗ്-കോണ്‍​ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി ; മുസ്ലീം ലീ​ഗിന് മൂന്നു സീറ്റുകള്‍ കൂടി

കോഴിക്കോട്: മുസ്ലീം ലീഗ്-കോണ്‍​ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നല്‍കാന്‍ ധാരണയായി. ഇതോടെ ആകെ…

കാ​സ​ര്‍​കോ​ട്​ കലക്ടറുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വമാകില്ല -മുസ്​ലിം ലീഗ്

കാ​സ​ര്‍​കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​എം ജ​ന​പ്ര​തി​നി​ധി​യു​ടെ ഭീ​ഷ​ണി​ക്ക് വി​ധേ​യ​നാ​യ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​റു​ടെ പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​െന്‍റ പേ​രി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന…

ഉറപ്പാണ് എല്‍.ഡി.എഫ്.. പുതിയ പരസ്യവാചകവുമായി എല്‍.ഡി.എഫ്

നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പരസ്യവാചകവുമായി എല്‍.ഡി.എഫ്. ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നതാണ് ഇത്തവണത്തെ പരസ്യ ടാഗ് ലൈന്‍. ഉറപ്പാണ് വികസനം,…