രാമക്ഷേത്രത്തിന്​ സംഭാവന നല്‍കി എന്‍.എസ്​.എസ്​

തിരുവനന്തപുരം: അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്​ സംഭാവന നല്‍കി എന്‍.എസ്​.എസ്​. ഏഴ്​ ലക്ഷം രൂപയാണ്​ എന്‍.എസ്​.എസ്​ സംഭാവനയായി കൈമാറിയത്​.ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്ന്​…

സമരക്കാർക്ക് സർക്കാരിന്റെ കത്ത് ; പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. സ​മ​ര​ക്കാ​ര്‍​ക്ക് ക​ത്തു​മാ​യി സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍…

അച്ഛന്‍ അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയർ ചീരു

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ അകാലത്തിലുള്ള മരണം അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് എന്നും വേദനയാണ്. എന്നാൽ ഇപ്പോൾ അച്ഛന്‍ അവസാനമായി അഭിനയിച്ച…

’83’ യിൽ കപില്‍ ദേവായി രണ്‍വീര്‍ സിംഗ്

ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ’83’. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കബീര്‍ ഖാനാണ്. കപില്‍ ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ…

എന്നും ചെറുപ്പം വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ…….?

  മുഖത്തിന് എന്നും ചെറുപ്പം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. ഇതിനായി വിപണികളില്‍ നിന്നും സൗന്ദര്യ വര്‍ദ്ധന വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവരും ബ്യൂട്ടി…

കേരള തീരം സര്‍ക്കാര്‍ അമേരിക്കന്‍ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കുന്നു; തെളിവു നിരത്തി ചെന്നിത്തലയുടെ ആരോപണം

ആഴക്കടല്‍ മത്സ്യ ബന്ധനകരാര്‍ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്.അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിക്ക് കേരള…

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും 39 പൈ​സ വീ​ത​മാ​ണ് വ​ര്‍​ധി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ 13-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല…