സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത് . ഇതോടെ ഗ്രാമിന് 4,300 രൂപയും പവന് 34,400 രൂപയമായി. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിയുന്നത്. ബുധന്‍, വ്യാഴം, ദിവസങ്ങളിലും വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.