‘സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല’ : ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

കൊച്ചി : ‘സലിംകുമാറിനെ ക്ഷണിക്കാത്തതിനാൽ കൊച്ചിയിലെ ഐഎഫ്എഫ്‌കെ ബഹിഷ്‌കരിക്കുന്നതായി കോണ്‍ഗ്രസ്. എം.പി ഹൈബി ഈഡനാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത് . സലിംകുമാറില്ലെങ്കില്‍…

ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ് വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല ;മറുപടിയുമായി എം.ടി സുലേഖ

  സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യയും കേരള സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറും…

പ​ഞ്ചാ​ബ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പ് : ബി​ജെ​പിക്ക് ദ​യ​നീ​യ​ പരാജയം

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂപ്പ് കുത്തി ബി​ജെ​പി. ആ​ദ്യ​ഫ​ല സൂ​ച​ന​ക​ളി​ല്‍ ശി​രോ​മ​ണി അ​കാ​ലി​ദ​ളാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സിന്റെ അകൗണ്ടും ഭേ​ദ​പ്പെ​ട്ട…

സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ മുട്ടിലിഴയേണ്ടത് ആരെന്ന് മുഖ്യമന്ത്രി ആലോചിക്കട്ടെയെന്ന് ഉമ്മന്‍ചാണ്ടി

  നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാര്‍ എന്നും പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് നീതികാട്ടിയിട്ടുണ്ട്. തസ്തികകള്‍…

സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമെന്ന് കമല്‍;  തന്നെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടവര്‍ വിജയിക്കട്ടെയെന്ന് സലിം കുമാര്‍

ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും…

തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് 10 ദിവസംകൊണ്ട് 2.70…

മോന്താൽ ബോട്ട് ടെർമിനൽ നാടിനു സമർപ്പിച്ചു

മലനാട് – മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി മോന്താൽ ബോട്ട് ടെർമിനൽ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ ഉദ്ഘാടനം…

ഇരിട്ടി താലൂക്ക് ആശുപത്രി; ഉദ്ഘാടനവും പ്രവൃത്തികളുടെ തറക്കല്ലിടലും 22 ന്

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിൽ ലഭിച്ച 3. 19 കോടി രൂപ ചിലവഴിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ച…