സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി

കേരളത്തിൽ ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.  കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി…

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.പൊലീസ് സുരക്ഷയോടെയാണ് ജാമ്യം. മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍…

ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ മലയാളിക്കെതിരെയും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകയും മുംബൈ ഹൈക്കോടതി അഭിഭാഷകയുമായ നികിത ജേക്കബിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഇവര്‍ ഇന്ത്യ…

യു എ ഇ യുടെ പര്യവേഷണ ഉപഗ്രഹമായ ‘ഹോപ്’ സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി

  സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതമായ “ഒളിമ്പസ് മോണ്‍ “സിന്റെ ചിത്രങ്ങൾ യു എ ഇ യുടെ പര്യവേഷണ ഉപഗ്രഹമായ ഹോപ്…

അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. നീതി ലഭിക്കും…

കേരളം കണക്‌ടഡ്‌ @ കെ ഫോൺ; ഇന്നുമുതൽ അതിവേഗം

രാജ്യത്തിന്‌ അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.…

ഇന്ത്യന്‍ ഓപ്പണിങ് താരം രോഹിത് ശര്‍മയെ പ്രശംസിച്ച്‌ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവെച്ച്‌ ഇന്ത്യന്‍ ഓപ്പണിങ് താരം രോഹിത് ശര്‍മയെ പ്രശംസിച്ച്‌ ഇംഗ്ലണ്ടിന്റെ…

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നലെ മാത്രം 10 ലക്ഷത്തിൽ കൂടുതൽ കോവിഡ് ബാധിതർ സംസ്ഥാനത്തുണ്ടായി. കോവിഡ് മരണസംഖ്യ…

10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ അനുമതി

വിവിധ വകുപ്പുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തിക…

ശബരിമല- പൗരത്വ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം എല്‍ഡിഎഫിന് മുന്നില്‍ വന്നിട്ടില്ല: വിജയരാഘവന്‍

  ശബരിമല- പൗരത്വ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം എല്‍.ഡി.എഫിന് മുന്നില്‍ വന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.എല്ലാ കേസുകളും…