കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

ഫെബ്രവരി 22, 25 എന്നീ തിയ്യതികളിൽ കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷകളും ഫെബ്രവരി 19 നു നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.