ശശി തരൂരിനേയും മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു

ന്യൂഡല്ഹി :   എംപി ശശി തരൂരിനെയും ആറു മാധ്യമപ്രവര്ത്തകരുടെയും അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ…

ദൃശ്യം 2 ; 24 മണിക്കൂറില്‍ എറ്റവും കൂടുതല്‍ വ്യൂസ് ലഭിച്ച മലയാളം ട്രെയിലര്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2 ട്രെയിലര്‍ കഴിഞ്ഞ ദിവസം തരംഗമായി മാറിയിരുന്നു. ആകാംക്ഷകള്‍ക്കൊടുവില്‍ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത്…

ആന്‍ഡ്രോയിഡ് 12 ഉടനെത്തും

  ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ആന്‍ഡ്രോയിഡ് 11 ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നത്.…

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍ വിജയ ലക്ഷ്യവുമായി ഇന്ത്യ 192 റൺസിന്…

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നടക്കുന്ന സമരത്തില്‍ സംഘര്‍ഷം

കൊച്ചി:പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യപകമായി നടക്കുന്ന സമരത്തില്‍ സംഘര്‍ഷം. എ​റ​ണാ​കു​ളം ക​ള​ക് ട​റേ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം.…

ആർടിപിപിസിആർ പരിശോധനയുടെ നിരക്ക് 200 രൂപ കൂട്ടി

സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് കേസുകൾ വർധിക്കുമ്പോൾ സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു. . ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി.ആർടിപിപിസിആർ…

പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര സർക്കാർ 20 കോടി രൂപ അനുവദിച്ചു

കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണത്തിന് കേന്ദ്ര സർക്കാർ 20 കോടി…

പെട്രോൾ ഡീസൽ വിലക്കയറ്റം തുടരുന്നു

രാജ്യത്ത് പെട്രോൾ ഡീസൽ വിലക്കയറ്റം തുടരുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. 35 പൈസയാണ് പെട്രോൾ വില…