വയനാട്ടിൽ തിങ്കളാഴ്ച ഹർത്താൽ

വയനാട്ടിൽ തിങ്കളാഴ്ച ഹർത്താൽ. പരിസ്ഥിതി വിജ്ഞാപനത്തെ തുടർന്നാണ് ഫെബ്രുവരി 8ന് വയനാട്ടിൽ പ്രതിഷേധ ഹർത്താൽ നടത്തുന്നത്. ഏഴാം തിയതി പഞ്ചായത്ത് തലങ്ങളിൽ…

പ്രതിരോധ പ്രവർത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്തത്; മുഖ്യമന്ത്രി

പ്രതിരോധ പ്രവർത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്തയാളുകൾ കേരളത്തിലുള്ളത്. മികച്ച ജാ​ഗ്രതയാണ് നാം പുലർത്തിയത്. അതുകൊണ്ട് കേരളത്തിൽ രോ​​ഗവ്യാപനം കുറവായത്. കേരളത്തിൽ…

സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ചത് 19 മരണങ്ങളാണ്. 67,795 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5131 പേർക്കും…

ഡിവൈഡറുകളെ തോൽപ്പിച്ച് റോഷൻ വീണ്ടും വേദികളിലേക്ക്

ഇത് റോഷൻ……… പ്രശസ്ത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ പിന്നണിഗായകൻ. റോഷനും റോഷന്റെ പാട്ടുകളും മലയാളികളുടെ…

കണ്ണൂർ സർവകലാശാല ഉത്തരകടലാസുകൾ വഴിയരികിൽ

കണ്ണൂർ സർവകലാശാല ഉത്തരകടലാസുകൾ വഴിയരികിൽ. കണ്ണൂർ സർവകലാശാലയുടെ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കാത്ത ഉത്തരകടലാസുകളാണ് വഴിയരികിൽ കാണപ്പെട്ടത്. മലപ്പട്ടം…

സാ​ന്ത്വ​ന സ്പ​ര്‍​ശം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 907 പ​രാ​തി​ക​ള്‍

സ​ര്‍​ക്കാ​റി​ൻറെ സാ​ന്ത്വ​ന സ്പ​ര്‍​ശം 2021​‍ൻറെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്ബ് താ​ലൂ​ക്ക് ഓ​ഫി​സി​ല്‍ ന​ട​ത്തി​യ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 907 പ​രാ​തി​ക​ള്‍. ഭൂ​മി സം​ബ​ന്ധി​ച്ച…

ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിന്‌ 3.11 കോടി

തിരുവനന്തപുരം:  കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന് ഭിന്നശേഷി സഹായ ഉപകരണ നിര്മ്മാണ കേന്ദ്രത്തിനും ഷോറൂമിന്റെ അനുബന്ധ പ്രവര്ത്തനങ്ങള്ക്കുമായി 3.11 കോടി…

ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; മരുമകള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്റെ ഭാര്യ എല്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു.…

മുനവ്വര്‍ ഫാറൂഖിക്ക് ജാമ്യം നല്‍കി സുപ്രിം കോടതി

ന്യൂഡൽഹി: ഷോയിൽ ‘ഹിന്ദു ദൈവങ്ങളെ’ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ജയിലിലായിരുന്ന കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം. ജസ്റ്റിസ് ആർഎഫ് നരിമാൻ, ബിആർ…

മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ച് പുതിയ സൈനിക സർക്കാർ

മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ച് പുതിയ സൈനിക സർക്കാർ. ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. മ്യാന്മറിൽ ഏറെ ജനപ്രീതിയുള്ള…