മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയ മുരളീധരന്‍ മുസ്ലീംലീഗ്…
Month: February 2021
മുസ്ലീം ലീഗ്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി ; മുസ്ലീം ലീഗിന് മൂന്നു സീറ്റുകള്‍ കൂടി
കോഴിക്കോട്: മുസ്ലീം ലീഗ്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നല്‍കാന്‍ ധാരണയായി. ഇതോടെ ആകെ…
കാസര്‍കോട് കലക്ടറുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വമാകില്ല -മുസ്ലിം ലീഗ്
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എം ജനപ്രതിനിധിയുടെ ഭീഷണിക്ക് വിധേയനായ പ്രിസൈഡിങ് ഓഫിസറുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിെന്റ പേരില്‍ അന്വേഷണം നേരിടുന്ന…
ഉറപ്പാണ് എല്‍.ഡി.എഫ്.. പുതിയ പരസ്യവാചകവുമായി എല്‍.ഡി.എഫ്
നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പരസ്യവാചകവുമായി എല്‍.ഡി.എഫ്. ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നതാണ് ഇത്തവണത്തെ പരസ്യ ടാഗ് ലൈന്‍. ഉറപ്പാണ് വികസനം,…
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388,…
കർഷകർ കൂടുതൽ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു
കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ കൂടുതൽ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ രാജസ്ഥാനില്‍ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ട് കര്‍ഷക മഹാ കൂട്ടായ്മകള്‍…
നിയന്ത്രണംവിട്ട വാഹനം അപകടത്തില്‍പെട്ട് രണ്ടു യുവാക്കള്‍ മരിച്ചു
റാസല്‍ഖൈമ: നിയന്ത്രണംവിട്ട വാഹനം അപകടത്തില്‍പെട്ട് രണ്ടു യുവാക്കള്‍ മരിച്ചു. ശമല്‍ എമിറേറ്റ്സ് ബൈപാസില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ഒരു കുടുംബത്തിലെ സഹോദരങ്ങളായ…
ഇന്ധന വില വീണ്ടും കൂട്ടി
മൂന്നുദിവസങ്ങൾക്ക് ശേഷം ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍…
ആറ്റുകാല്‍ പൊങ്കാല ഇന്ന്
പ്രസിദ്ധമായ തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം 10.50നാണ് ക്ഷേത്രത്തില്‍…
ഇന്ന് തീരദേശ ഹര്‍ത്താല്‍
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍. യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബോട്ട് ഉടമകളുടെ സംഘടനയും ഹര്‍ത്താലുമായി സഹകരിക്കും.…