ട്രെയിന്‍ യാത്രക്കാര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഭക്ഷണം ലഭ്യമാക്കും. ഐആര്‍സിടിസിയുടെ ഇ- കാറ്ററിങ് സേവനത്തിലൂടെയാണ് ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കുക.…
Day: January 31, 2021
വികസനം പ്രഖ്യാപിച്ചാൽ പോര യഥാർത്ഥ്യമാക്കണം; ഉമ്മൻ ചാണ്ടി
കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്ര…
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484,…
കണ്ണൂർ വിമാനത്താവളം ; നഷ്ടപരിഹാരത്തിന് ഫണ്ട് ലഭ്യമാക്കാൻ തീരുമാനം
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഫണ്ട് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന…
പള്‍സ് പോളിയോ പ്രവര്‍ത്തനത്തിന് ഔദ്യോഗിക വാഹനം വിട്ടു നല്‍കി;വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവന്‍
വലിയപറമ്പ: പള്‍സ് പോളിയോ പ്രവര്‍ത്തനത്തിന് ഔദ്യോഗിക വാഹനം വിട്ടു നല്‍കി വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവന്‍ . തന്റെ ഉപജീവന…
സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില ത്യപ്തികരമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.…
സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ എന്ന സിനിമ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട് എഗ്മോർ മെട്രോപൊളിറ്റൻ…
പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം തുടങ്ങി
സംസ്ഥാനത്ത് 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം തുടങ്ങി. സംസ്ഥാനത്താകെ 24,69 0ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.…
വസ്തു നികുതി പിഴ കൂടാതെ അടയ്ക്കാനുള്ള തീയതി വീണ്ടും നീട്ടി
കോവിഡ് -19 പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി പിഴകൂടാതെ അടയ്ക്കാനുള്ള അവസാന തിയതി 31-03-2021 വരെ…
എല്ലാ മുദ്രപത്ര ഇടപാടുകൾക്കും ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിക്കാൻ ഉത്തരവ്
സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകൾക്കും (ഫ്രെബുവരി 1) മുതൽ ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിക്കാൻ ഉത്തരവ്. നിലവിൽ ഒരു ലക്ഷം രൂപയ്ക്ക്…