കാത്തിരിപ്പിന് വിരാമമിട്ട് കെജിഎഫ് 2 തിയറ്ററുകളിലെത്തുന്നു

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെജിഎഫ് 2 എത്തുന്നു. 2021 ജൂലൈ 16ന് കെജിഎഫ് 2 തിയറ്ററുകളിലെത്തും. കോവിഡ് ഇടവേളയ്ക്കുശേഷം രാജ്യത്തെ തിയറ്ററുകള്‍…

സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍

  സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മന്ത്രിസഭായോഗം ശമ്പള പരിഷ്‌കരണം…

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ല്‍ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വാ​ര്‍​ഷി​ക പ​രീ​ക്ഷ മാ​ര്‍​ച്ച്‌ 17 ന് ​ആ​രം​ഭി​ച്ച്‌ 30…

ആറ് ചോദ്യങ്ങളുമായി കസ്റ്റംസിന് നേരെ സംസ്ഥാന സർക്കാർ

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ അന്വേഷിച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സംസ്ഥാന…

ക്യാൻസറിനെ നേരിടാൻ വഴി തെളിയുന്നു ; ക്യാൻസർ രോഗികളുടെ ജീവന്‍ രക്ഷിക്കാവുന്ന ഗവേഷണത്തില്‍ മലയാളി വിജയം

കൊറോണക്കാലത്ത് പോലും ക്യാൻസർ രോഗത്തിന് അടിമപ്പെട്ട് ജീവിക്കുന്നവരാണ് ലോകജനതയിൽ ഒരു വിഭാഗം. ക്യാന്‍സറാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി…

ചരിത്രത്തിലെ ‘ഗാന്ധിമാവ് ‘

  പ​യ്യ​ന്നൂ​ര്‍ : പ​യ്യ​ന്നൂ​രി​ന്റ മണ്ണിൽ ഗാന്ധിയുടെ ഓ​ര്‍​മ​ക​ള്‍​ക്ക് ഒ​രു നാ​ട്ടു​മാ​വി‍െന്‍റ കുളിർമ്മയുണ്ട് . മ​ഹാ​ത്മ​ഗാ​ന്ധി ന​ട്ടു​ന​ന​ച്ച മാ​വാ​ണ് 87ാം വ​യ​സ്സി​ലും…

അലി ട്രോഫിയ്ക്ക് ശേഷം ബിസിസിഐ നടത്തുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയ് ഹസാരെ ട്രോഫി ആയിരിക്കുമെന്ന് ബോര്‍ഡ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് ശേഷം ബിസിസിഐ നടത്തുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയ് ഹസാരെ ട്രോഫി ആയിരിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.…

കൊറോണ കേരളത്തിലെത്തിയിട്ട് ഒരു വര്‍ഷം

2020 ജനുവരി 30നാണ് കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. തുടക്കത്തില്‍ പ്രതിരോധത്തില്‍ നമ്ബര്‍…

യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി കെഎസ്ആര്‍ടിസിക്ക് സമീപം സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈ റോഡ് സ്വദേശിനി അനിത (33),…

കണ്ണൂരിൽ വീണ്ടും സ്വർണ്ണ വേട്ട

  കണ്ണൂർ അന്താരാഷ്ര വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി. പതിനൊന്നര ലക്ഷം രൂപ വില വരുന്ന 233 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.…