സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ്

എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413,…

പാനൂർ ബ്ലോക്ക് പഞ്ചായത്തിന് പുരസ്കാരം

സർക്കാർ ഓഫീസുകളെ മാലിന്യമുക്തമാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നൂറു ശതമാനം മാർക്കോടെ എ ഗ്രേഡ്…

ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു

നഗരത്തിലെ പാലങ്ങളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങിയിരുന്ന ആലപ്പുഴയ്‌ക്ക്‌ ഇനി അതിവേഗം കുതിക്കാം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ ബൈപ്പാസ്‌ ജനങ്ങൾക്കായി തുറന്നുകൊടുത്തു. മുഖ്യമന്ത്രി പിണറായി…

അക്ഷയ ഷമീറിന് ദേശീയ പുരസ്കാരം

മാനവ വിഭവശേഷി മന്ത്രാലയം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കലാ ഉത്സവ് 2020 ൽ വിഷ്വൽ ആർട്സ് 2D വിഭാഗത്തിൽ അഴീക്കോട് എച്ച്…

ക്ഷേമ പെൻഷൻ വിഷുവിനുമുമ്പ്‌ ഗുണഭോക്താക്കളുടെ വീടുകളിലെത്തും;‌ തോമസ്‌ ഐസക്‌

ബജറ്റിൽ പ്രഖ്യാപിച്ച വർധിപ്പിച്ച ക്ഷേമ പെൻഷൻ 1600 രൂപ വിഷുവിനുമുമ്പ്‌ ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.…

ബൈപ്പാസ് പ്രവൃത്തിക്കിടെ മർദനം

തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തിയുടെ അനുബന്ധമായി ജലവിതരണ പൈപ്പിന്റെ ജോലിചെയ്യുകയായിരുന്ന പ്ലംബർക്ക് രണ്ടുപേരുടെ മർദനത്തിൽ പരിക്കേറ്റു. വടക്കുമ്പാട് കുന്നുമ്മീത്തൽ ഹൗസിലെ ഷാഹുലി(44)നാണ് തലയ്ക്ക്…

നാല്‍പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പ്; ആലപ്പുഴ ബൈപാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

  നാല്‍പത്തിയെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് വിരാമമിട്ട് ആലപ്പുഴ ബൈപാസ് ഇന്ന് ജനങ്ങള്‍ക്കായി തുറന്ന് നല്‍കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി…

എ. ​വി​ജ​യ​രാ​ഘ​വ​ന്‍ സം​സ്ഥാ​ന​ത്ത് വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ സം​സ്ഥാ​ന​ത്ത് വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ജ​യ​രാ​ഘ​വ​ന്‍ വാ​…

ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകൾ; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തും. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതാണ്…

ചരിത്രസ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടുമെന്ന് ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്ത്യ

 ചരിത്രസ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടുമെന്ന് ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്ത്യ. അടച്ചിടാനുള്ള കാരണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ…