സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404,…
Day: January 27, 2021
സൗരവ് ഗാംഗുലി നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ
ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍…
ഡോളര്‍ കടത്ത് കേസ്; എം.ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതുവരെ റിമാന്‍ഡ് ചെയ്തു
ഡോളര്‍ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതാം തീയതി വരെ റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം സാമ്ബത്തിക…
വി.കെ.ശശികല ജയില്‍ മോചിതയായി
ബെംഗളൂരു: അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല ജയില്‍ മോചിതയായി. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ പാരപ്പന അഗ്രഹാര ജയിലില്‍ നാലു വര്‍ഷത്തെ…
സോളാര്‍ കേസുകള്‍ സിബിഐ ഉടൻ ഏറ്റെടുക്കില്ല
സോളാര്‍ കേസുകള്‍ സിബിഐ ഉടൻ ഏറ്റെടുക്കില്ല. കേസുകൾ നിയമോപദേശം തേടിയ ശേഷം മാത്രമാകും ഏറ്റെടുക്കുക. ഓരോ കേസുകളിലും പ്രത്യേകം നിയമോപദേശം തേടും.…